Free shipping on orders over ₹500 | Use code NC10 for 10% off
MARANA CERTIFICATE
Original price was: ₹95.00.₹81.00Current price is: ₹81.00.
- Premium Quality
- Secure Payments
- Money Back Guarantee
മനുഷ്യജീവിതത്തേയും പ്രത്യാശയേയും ബന്ധപ്പെടുത്തികൊണ്ടുള്ള അന്വേഷണം. എല്ലാം മാറിക്കൊണ്ടിരിക്കെ ഒന്നിനും തെളിവില്ലാതാകുന്ന ദുരൂഹതകളെ, സാമൂഹ്യവും വൈയക്തികവുമായ സ്വത്വ സമസ്യകളെ അനാവരണം ചെയ്യുന്ന മരണത്തിന്റെ നിതാന്ത സാന്നിദ്ധ്യവും ജീവിതത്തിന്റെ അനാഥത്വവും മൂലമുള്ള ഭയാശങ്കകളുടെ ആവിഷ്കരണം. വ്യക്തിയുടെ സ്വത്വാന്വേഷണ വ്യഥകളെ, ദാർശനിക പീഡകളെ, വൈകാരിക പ്രതിസന്ധികളെ ജീവിതംകൊണ്ടു പൂരിപ്പിക്കുന്ന ശ്മശാനത്തിലെ ദാരുണമായ ചിരിയാണ് മരണസർട്ടിഫിക്കറ്റ്.






Reviews
There are no reviews yet.