Free shipping on orders over ₹500 | Use code NC10 for 10% off
PULAYATHARA
Original price was: ₹340.00.₹289.00Current price is: ₹289.00.
- Premium Quality
- Secure Payments
- Money Back Guarantee
ഇന്ത്യയിലെ ആദ്യകാല ദലിത് നോവൽ. ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടർന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തിൽ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയ പുലയത്തറയിൽ ദലിത് ജീവിതത്തിന്റെ തീവ്രമായ അനുഭവങ്ങൾ യഥാതഥമായി കടന്നുവരുന്നു. ഒരു മിനിമം ജീവിതത്തെ ചേർത്തു പിടിക്കാൻ മതം മാറിയും മാറാതെയും ശ്രമിച്ചുനോക്കുന്ന നിഷ്കളങ്കരും നിരക്ഷരരും അശരണരുമായ കഥാപാത്രങ്ങളാണ് ഈ നോവലിലെ ഭൂരിപക്ഷവും.






Reviews
There are no reviews yet.