Free shipping on orders over ₹500 | Use code NC10 for 10% off
Karu
Original price was: ₹420.00.₹357.00Current price is: ₹357.00.
TITLE :കരു
AUTHOR:Majeed Sayed
CATEGORY: NOVEL
BINDING: PAPERBACK
PAGES:351
- Premium Quality
- Secure Payments
- Money Back Guarantee
കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും പൂണ്ടുപോയ മനുഷ്യർ. ചോരയിൽ നീന്തിത്തുടിക്കുന്നവർ. മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാവുന്നവർ. അർത്ഥരഹിതമായ വിശ്വാസങ്ങ ളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയു ടെയും സൗഹൃദത്തിൻ്റെയും ഏതു നിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് മജീദിന്റെ കഥാപാത്രങ്ങൾ വിളംബരം ചെയ്യുന്നു.






Reviews
There are no reviews yet.