Free shipping on orders over ₹500 | Use code NC10 for 10% off
FREEDOM ROAD
₹400.00
1 in stock
- Premium Quality
- Secure Payments
- Money Back Guarantee
ചരിത്രനോവൽ എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്കാലത്തെയും മികച്ച മാതൃ കയാണ് ഫ്രീഡം റോഡ്. അടിമസമ്പ്രദായ ത്തിനെതിരെ ആഞ്ഞടിച്ച അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, സ്വാതന്ത്ര്യപ്പോരാട്ടത്തിൻ്റെ സംഘർഷ തീക്ഷ്‌ണമായ അനുഭവവിവരണം. തുടലു കൾ പൊട്ടിച്ചെറിഞ്ഞ്, സമത്വംനിറയുന്ന ഒരു പുതിയ ജീവിതവ്യവസ്ഥയ്ക്കുവേണ്ടി പടപൊരുതുന്ന നീഗ്രോജനതയുടെ ചടുല മായ മുന്നേറ്റങ്ങൾ ഈ ചരിത്രാഖ്യായികയെ ആദ്യാവസാനം ചലനാത്മകമാക്കുന്നു. നൂറിലധികം ഭാഷകളിലൂടെ ലക്ഷക്കണ ക്കിന് സഹൃദയർ സ്വീകരിച്ച കൃതി. വിപ്ലവ കവി കെ.പി.ജി.യുടെ ലളിതവും ഹൃദ്യവു മായ വിവർത്തനം.






Reviews
There are no reviews yet.