Free shipping on orders over ₹500 | Use code NC10 for 10% off
SWETCHA
₹300.00
5 in stock
- Premium Quality
- Secure Payments
- Money Back Guarantee
സ്വേച്ഛ, സ്ത്രീയുടെ സ്വാതന്ത്യത്തിനു പരിധി നിർണയിക്കുന്ന താരെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നു 1937ൽ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ആന്ധ്രപ്രദേശിൽ ഇതു വലിയ ചർച്ച ഉണ്ടാക്കി. എഴുത്തുകാരിയുടെ ആത്മാംശമുള്ള അരുണ എന്ന കോളേജ് അധ്യാപികയുടെ ജീവിതമാണ് നോവലിന്റെ ഇതിവ്യ ത്തം. കുടുംബത്തിനുള്ളിലും രാഷ്ട്രീയത്തിലും മറ്റു പ്രസ്ഥാന ങ്ങളിലും സ്ത്രീകളെ പുറകോട്ടുവലിക്കുന്ന വ്യവസ്ഥയെയാണ് സോച്ച ചോദ്യം ചെയ്യുന്നത്.
വോൾഗ (ജനനം 27 നവംബർ 1950) എന്ന തൂലികാനാമത്തിലെ ഴുതുന്ന പോപുരി ലളിത കുമാരി തെലുങ്ക് ഭാഷയിലെ സ്ത്രീവാദ എഴുത്തുകാരിൽ പ്രമുഖയാണ്, ‘സഹജ’ ‘മനവി’ എന്നിവയടക്കം ഏഴു നോവലുകളും സാഹിത്യപഠനങ്ങളും കവിതാസമാഹാര ങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വിമുക്ത കഥാ സംസ്കൃതി’ എന്ന കൃതിക്ക് 2015ൽ സാഹിത്യ അക്കാദമി പുര സ്ക്കാരം ലഭിച്ചു. സ്ത്രീസ്വാതന്ത്യ്രപ്രവർത്തക കൂടെയായ വോൾഗ 1991 മുതൽ അസ്മിത വിമൻസ് റിസോഴ്സ് സെൻറർ എന്ന സ്ത്രീ സംഘടനയുടെ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു.
കബനി സി അമ്പതോളം കൃതികൾ മലയാളത്തിലേക്കു തർജമ ചെയ്തു. പെരുമാൾ മുരുകൻ്റെ കീഴാളൻ, സൽമാൻ റുഷ്ദിയുടെ ആയിരത്തൊന്നു രാവുകൾ. നസീം ഹിക്മത്തിൻ്റെ ജീവിതം മഹ ത്തരമാണ് സോദരാ, വാംഗാരി മാതായുടെ തല കുനിയ്ക്കാതെ എന്നിവ പ്രധാന വിവർത്തനങ്ങൾ എഴുത്തുകാരിയുമാണ്.






Reviews
There are no reviews yet.