KURUTHIPUNAL

250.00

4 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഇന്ദിരാ പാർത്ഥസാരഥി നാടകകൃത്ത്, നോവലിസ്‌റ്റ്, കഥാകൃത്ത്, ചരിത്ര കാരൻ എന്നീ നിലകളിൽ തമിഴ് സാഹിത്യരംഗത്ത് ഏറ്റവും ശ്രദ്ധേയനായ ഇന്ധിരാ പാർത്ഥസാരഥി തമിഴ് നാട്ടിലെ കുംഭകോണത്ത് 1930 ജൂലൈ പത്തിന് ജനിച്ചു യഥാർത്ഥ പേര് ഡോക്ടർ രംഗനാഥൻ പാർത്ഥസാരഥി ദൽഹി, വാഴ‌ാ (പോളണ്ട്), പോണ്ടിച്ചേരി സർവകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. കാനഡയിലെ വിവിധ സർവകലാശാലകളിൽ ഇന്ത്യൻ ഫിലോസഫിയെകുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് ഇരുപതോളം നോവലുകളും, ആറ് ചെറുകഥാ സമാഹാരങ്ങളും പത്ത് നാടകങ്ങളും, രണ്ട് ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഉച്ചിവെയിൽ എന്ന കഥയെ അടിസ്ഥാനമാക്കി സേതുമാധവൻ സംവിധാനം ചെയ്‌ത മറുപക്കം (1991) എന്ന ചലച്ചിത്രത്തിന് തമിഴിലെ ആദ്യത്തെ സ്വർണകമലം ലഭിച്ചു

മിക്ക കൃതികളും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പരിദാ ഷപ്പെടുത്തിയിട്ടുണ്ട്. അൻപതുകളിൽ തഞ്ചാവൂരിലെ കീഴ്‌വെൺമണി ത്രാമ ത്തിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പിന്തുണയോടെ ഭൂപ്രഭുക്കന്മാർക്കെതിരെ കർഷകത്തൊഴിലാളികൾ നടത്തിയ നിർണ്ണായക സമരവും തുടർന്നുണ്ടായ ദുരന്തങ്ങളുമാണ് കുരുതിപ്പുനലിൻ്റെ പശ്ചാത്തലം കെ.കെ ബിർള ഫൗണ്ടേഷ ൻ്റെ സരസ്വതി സമ്മാൻ ലഭിച്ച ഏക തമിഴ് സാഹിത്യകാരൻ രാമാനുജർ എന്ന നാടകത്തിനായിരുന്നു ഈ ബഹുമതി കുരുതിക്കുനൽ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വേദപുരത്തെ വ്യാപാരികൾ എന്ന നോവലിന് ഭാരതീയ ഭാഷാ പരിഷത്ത് സമ്മാനവും ലഭിച്ചു നാടകപ്രവർത്തന ങ്ങൾക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു തമിഴ്‌നാട് സർക്കാരിൻ്റെ കലൈമാമണിപ്പട്ടം നിരസിച്ചു

Reviews

There are no reviews yet.

Be the first to review “KURUTHIPUNAL”

Your email address will not be published. Required fields are marked *