THOTTANGAL

Author: KOVILANCategory: Novel

Original price was: ₹150.00.Current price is: ₹127.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങൾ. തോറ്റങ്ങൾ എന്ന നോവലിനോടൊപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസിക സ്മരണയായി മാറിയിരിക്കുന്നു. എഴുത്തിൽ നൂറുശതമാനവും ആത്മാർത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലൻ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധത്തിന്റെ ആയുധമാക്കിത്തീർത്ത കോവിലൻ ഭാവിയുടേയും എഴുത്തുകാരനായി വളരുക തന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേർത്തുവെയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “THOTTANGAL”

Your email address will not be published. Required fields are marked *