Free shipping on orders over ₹500 | Use code NC10 for 10% off
AMBEDKAR:INDIA MARANNA THOZHILALI NETHAVU
Original price was: ₹290.00.₹247.00Current price is: ₹247.00.
- Premium Quality
- Secure Payments
- Money Back Guarantee
ഡോ. ബി.ആർ. അംബേദ്‌കർ ദലിത്ബിംബമോ ഭരണഘടനാ ശിൽപിയോ മാത്രമല്ല; തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ തൊഴിലാളി നേതാവാണെന്നറിയാവുന്നവർ ചുരുക്കം.
ഇന്നു നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾക്കു ചുക്കാൻപിടിച്ച് അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു സുരക്ഷാവലയ മൊരുക്കിയത് അംബേദ്കറാണ്. ആ കഥ ലോകത്തോടു പറയുകയാണ് ഈ പുസ്‌തകത്തിൽ ഇന്ത്യയിൽ തൊഴിൽ അവകാശത്തിനായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അത് അംബേദ്കർ മാത്രമാണ് എന്നു മനസ്സിലാകും






Reviews
There are no reviews yet.