Free shipping on orders over ₹500 | Use code NC10 for 10% off
FATHIMA
Original price was: ₹170.00.₹145.00Current price is: ₹145.00.
- Premium Quality
- Secure Payments
- Money Back Guarantee
നാം കാണുന്ന കാഴ്ചപ്പാടാണ് നമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. ആ തെറ്റിദ്ധാരണ കാരണമാണ് നാം മറ്റുള്ളവരെ തെറ്റുകാരായി കാണുന്നതും. ഇരു പ്രണയിനികളുടെയും മനസ്സുനിറയെ പരസ്പരസ്നേഹം ഉണ്ടായിട്ടും കാഴ്ചപ്പാട് മൂലം ഉണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു ജീവിക്കേണ്ടിവന്ന മുഹബത്തിന്റെ കഥയാണിത്…
മറ്റുള്ളവരെ നാം തെറ്റുകാരാക്കുമ്പോൾ നാം അറിയുന്നില്ല ആ മനുഷ്യൻ്റെ മാനസികാവസ്ഥ, നാം കേൾക്കുന്നില്ല ആ മനുഷ്യന് പറയാനുള്ളത്. പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിൻ്റെ വില പിന്നീട് ആയിരിക്കും നമുക്ക് മനസ്സിലാവുക.
അപ്പോഴേക്കും ആ സ്നേഹം നമ്മിൽ നിന്നും കൈ എത്താത്ത ദൂരത്തേക്ക് സഞ്ചരിച്ചിട്ടുണ്ടാകും…






Reviews
There are no reviews yet.