SHUDRA IDANGAGAL

Author: Kancha IlaiahCategory: Study

Original price was: ₹130.00.Current price is: ₹111.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തെ ചരിത്രപരമായി മനസിലാക്കിത്തരുന്ന കൃതി. എങ്ങനെയാണ് ശൂദ്രർ രാഷ്ട്രീയത്തിൽ പിന്നാക്കം പോയതെന്ന് ഈ പുസ്‌തകം വ്യക്തമാക്കുന്നു. ചരിത്ര അനീതിയുടെ പക്ഷക്കാരായ ബി ജെ പിയുടെ പിന്നാലെ പോകുന്ന എല്ലാവിധ പിന്നാക്ക ഹിന്ദുജാതികൾക്കും ബി ജെ പി അനുഭാവികളായ പട്ടികജാതിക്കാർക്കുമുള്ള ഒരു മൂന്നറിയിപ്പാണ് ഈ പുസ്‌തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം പ്രവർത്തിക്കുന്നത്. അതിൻ്റെ അദൃശ്യ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താൽ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കുവാൻ കാഞ്ച ഐലയ്യയുടെ ദർശനങ്ങൾ ഒരു ചൂണ്ടുപലകയായി തീരുകയാണിവിടെ.

Reviews

There are no reviews yet.

Be the first to review “SHUDRA IDANGAGAL”

Your email address will not be published. Required fields are marked *