Free shipping on orders over ₹500 | Use code NC10 for 10% off
Kavithapadanangal
Original price was: ₹360.00.₹306.00Current price is: ₹306.00.
കവിതപഠനങ്ങൾ
- Premium Quality
- Secure Payments
- Money Back Guarantee
കവിത കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.
കവിതയുടെ ആന്തരസ്ഥലികളിലേക്ക് സംക്രമിക്കുവാൻ ഒരു ജൈവവസ്തുവിനെ പരിചരിക്കുന്ന വഴക്കവും ശ്രദ്ധയും സൂക്ഷ്മതയും സൂക്ഷിക്കേണ്ടത് വിമർശധർമ്മമാണ്.
ഭാഷയും ഭാവവും സ്വത്വബോധവും കാലപരിഗണനയും സൗന്ദര്യവിചിന്തനങ്ങളും കാവ്യവിമർശപഥങ്ങളിൽ നിർണ്ണായകമാണ്. കവിതയെ അത്യന്തം ഗൗരവത്തോടെ കാണുന്ന പഠനങ്ങളുടെ സമാഹാരം.






Reviews
There are no reviews yet.