Free shipping on orders over ₹500 | Use code NC10 for 10% off
DEVATH PATNAYAK GARUDA PURANAM
- Premium Quality
- Secure Payments
- Money Back Guarantee
ഹിന്ദവർ എന്തുകൊണ്ടാണ് പൂർവ്വികർക്കു ശ്രാദ്ധമൂട്ടുന്നത്?
ശവകാടിരങ്ങൾക്ക് പകരം ശവദാഹം നടത്തുന്നത് എന്തുകൊണ്ടാണ്?
ന്യായവിധി ദിനം എന്നൊരു ആശയം ഹിന്ദുത്വത്തിൽ ഉണ്ടോ?
സ്ത്രീത്വം, ജാതി എന്നിവയെക്കുറിച്ചുള്ള ഹൈന്ദവാശയങ്ങളിൽ
മരണത്തിന്റെ സ്വാധീനം എന്താണ്?
മരണത്തെക്കുറിച്ചുള്ള വേദ ചിന്തകൾ, താന്ത്രിക ചിന്തകളിൽ
നിന്നും വ്യത്യസ്തമാണോ?
ഭൂതം, പിശാച്, പ്രേതം, പിത്ത, വേതാളം എന്നിവ തമ്മിലുള്ള
വ്യത്യാസം എന്താണ്?
മരണം, പുനർജ്ജന്മം, അനശ്വരത എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ
ആചാരങ്ങൾ, കഥകൾ എന്നിവയിലൂടെ ഹൈന്ദവമനസ്സുകളിൽ ചിരപ്രതിഷ്ഠ
നേടിയിട്ടുള്ളവയാണ്. മരണം എന്നത് ദാരുണമായ ഒന്നാണെന്ന് മാത്രമല്ല,
അത് സുനിശ്ചിതവുമാണ്. അത് ഒരു യാത്രയുടെ അവസാനവും, മറ്റൊരു യാത്രയുടെ
തുടക്കവുമാണ്. മരണപ്പെട്ടവർ വന്ദ്യരാണെങ്കിലും, മരണം എന്നത് അശുഭകരവും,
അശുദ്ധിയുടെ സ്രോതസ്സുമാണ്.
ശവശുദ്ധി, പുനർജ്ജന്മം, അമരത്വം എന്നിവയെക്കുറിച്ചുള്ള മറ്റ്
ഹൈന്ദവാശയങ്ങളും എന്ന ഈ പുസ്തകത്തിൽ, ഹൈന്ദവ പുരാണങ്ങളിൽ
മരണത്തെപ്പറ്റി പരാമർശിച്ചിട്ടുള്ള പല ആശയങ്ങളും, അവയിലെ ചില
ആചാരങ്ങൾക്ക് ഹാരപ്പൻ സംസ്കാരത്തിൽ ഉള്ള വേരുകളെക്കുറിച്ചും
ദേവദത്ത് പട്നായിക് പര്യവേക്ഷണം ചെയ്യുന്നു. മരണത്തോടുള്ള ഹൈന്ദവ
പ്രതികരണങ്ങളെക്കുറിച്ച് വ്യത്യസ്തമായ രീതിയിലുള്ള അന്വേഷണമായി ഈ
പുസ്തകം, നാം ജീവിതത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള
ഉത്തമ മാർഗദർശിയാണ്.


Reviews
There are no reviews yet.