Free shipping on orders over ₹500 | Use code NC10 for 10% off
MATHANGALEELA
Original price was: ₹425.00.₹361.00Current price is: ₹361.00.
- Premium Quality
- Secure Payments
- Money Back Guarantee
അവൾ ചൂണ്ടിക്ക ഭാഗത്തേക്ക് ഭാഗത്തേക്ക് ബാലകൃഷ്ണൻ നോക്കി. ഒരു കൂറ്റൻ പാമ്പ് ഭിത്തിയിൽനിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാൻ തും അത് വാൽ നിലത്തുകുത്തി എണീറ്റു. അവനു നേരേ പത്തിവിരിച്ചു പിരിച്ചു. അവൻ്റെ മുഖത്തെ മൂടാൻ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്ന രുന്നു. ബാലകൃഷ്‌ണൻ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാ സാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തിൽ ഒരു സർപ്പ സർപ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടിൽ എവിടെയോ അവൾ നിൽപ്പുണ്ട്…
മറ്റേതു ഗ്രാമത്തെയുംപോലെ സർവ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പവേശത്താ ത്താൽ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ പരകായപ്രപേ തിരുമിറ്റക്കോട് ബാലകൃഷ്‌ണൻ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാർത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിർവരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്‌ത ഭൂമികയിലൂടെയുള്ള വിസ്‌മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേർന്ന് മലയാളിവായനക്കാർ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂർവ്വരചന






Reviews
There are no reviews yet.