Koomankunnu

Original price was: ₹290.00.Current price is: ₹246.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

’ഇന്നലകളിൽ ഇന്ദ്രജാലമായി തോന്നിയവയെല്ലാം ഇന്നത്തെ ശാസ്ത്രമാകുമ്പോൾ, ഇന്നത്തെ ഇന്ദ്രജാലങ്ങൾ, നാളത്തെ ശാസ്ത്രമാകില്ലെന്ന് ആർക്ക് പ്രവചിക്കാനാകും?“
ശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കുമൻകുന്നിലേക്കെത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്.
നിഗൂഢമായ ആ പ്രദേശത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണ്..!
ഉത്തരങ്ങൾ തേടിയുള്ള യാത്ര അവരെ മനുഷ്യബുദ്ധിക്ക് അതീതമായ അനുഭവങ്ങളിലേക്കും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ അടർന്നുവീഴുന്ന ഒരു നിഗൂഢ ലോകത്തിലേക്കും നയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Koomankunnu”

Your email address will not be published. Required fields are marked *