Free shipping on orders over ₹500 | Use code NC10 for 10% off
Bharathalokam
Original price was: ₹450.00.₹382.00Current price is: ₹382.00.
- Premium Quality
- Secure Payments
- Money Back Guarantee
വ്യാസവിരചിതമായ മഹാഭാരതം ഒരു മഹാസാഗരമാണ്, സകല മനുഷ്യാവസ്ഥകളുടെയും ബൃഹത്കഥാസങ്കേതം.
98 കൊല്ലക്കാലത്തെ ജീവിതത്തിൽ നിന്നും നേടിയ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിലൂടെ എം. ലീലാവതി മഹാഭാരതത്തിൻ്റെ ഉള്ളറകളിലൂടെ നടത്തുന്ന സൂക്ഷ്മവും ജ്ഞാനദായകവുമായ സഞ്ചാരമാണ് ‘ഭാരതാലോകം’. മലയാളത്തിൽ പല വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും സംഗ്രഹങ്ങളും വിവർത്തനങ്ങളും ഉള്ള ഈ കൃതിയെ സംഭവകഥയായോ സത്യകഥയായോ അല്ല, മിത്ത് അഥവാ മിഥ്യയായാണ് ഈ പുസ്തകം നോക്കിക്കാണുന്നത്.
അതുകൊണ്ടുതന്നെ ആ കഥയുടെ കാതലായ അർത്ഥത്തിലേക്കും തത്ത്വത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും വികാരരഹിതവിചാരപ്രകാരമുള്ള ഒരു പുതുവായനാക്രമം പരിചയപ്പെടുത്തുകയും കഥയെയും കഥാപാത്രങ്ങളെയും യുക്തിഭദ്രമായി സമീപിക്കാനും നിരൂപിക്കാനും പ്രേരിപ്പിക്കുകയും ചെയ്യും ഈ കൃതി.






Reviews
There are no reviews yet.