Samaya Pravahavum Sahitya Kalayum

Author: Appan K PCategory: Study

Original price was: ₹250.00.Current price is: ₹212.00.

സമയപ്രവാഹവും സാഹിത്യകലയും

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കാലം എന്ന ദാർശനിക സമസ്യയുടെ പൗരസ്ത്യവും പാശ്ചാത്യവുമായ നിലപാടുകളെ പരിശോധിച്ചും അവയിലെ ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്താധാരകളെ വേറിട്ടുകണ്ടും സമയസങ്കല്പ്‌പത്തെ അറിയുകയാണ് കെ.പി. അപ്പൻ എഴുത്തച്ഛൻറെയും കുഞ്ചൻ നമ്പ്യാരുടെയും കാവലോകത്തെ കാല സങ്കല്പ‌ത്തെയും തുടർന്ന് ആധുനിക കവികളുടെയും കഥാകാരന്മാരുടെയും സമയസങ്കല്പ‌ത്തെയും വിശകലനവിധേയമാക്കുന്നതിലൂടെ സാഹിത്യഭാവന എങ്ങനെ കാലസമസ്യയെ കീഴടക്കുന്നുവെന്ന് വ്യക്തമാക്കുന്ന തിനും കെ.പി അപ്പനു കഴിയുന്നു ദാർശനികമാനങ്ങളുള്ള വിമർശനപഠനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഈ കൃതി സാഹിത്യപഠിതാക്കൾക്കും തത്ത്വചിന്താ തത്പരർക്കും ഒരുപോലെ പ്രയോജനപ്പെടും

Reviews

There are no reviews yet.

Be the first to review “Samaya Pravahavum Sahitya Kalayum”

Your email address will not be published. Required fields are marked *