Free shipping on orders over ₹500 | Use code NC10 for 10% off
Sahaja
Original price was: ₹240.00.₹204.00Current price is: ₹204.00.
- Premium Quality
- Secure Payments
- Money Back Guarantee
എരിയുന്ന ഗന്ധകത്തിരിപോലെ നീറിപ്പുകയുന്ന ഒരുപറ്റം സ്ത്രീകളുടെ സത്യകഥകൾ. അതിൽ കയ്‌പുമോന്തി, വിണ്ടകാലുകളോടെ കനൽപ്പാടം താണ്ടിക്കടന്നവരുണ്ട്… പാതിവഴിയിൽ യാത്രനിർത്തി ഇറങ്ങിപ്പോയവരുണ്ട്… യാത്ര തുടങ്ങുംമുൻപേ അമ്പരന്ന് അവസാനിപ്പി ക്കാൻ തുനിഞ്ഞവരുണ്ട്. അവർക്കുമുൻപിൽ പ്രത്യാശയുടെ ഇത്തിരിവെട്ടവുമായി കാത്തുനിന്ന ഒരു സ്ഥാപനത്തെ നയിച്ച സാമൂഹ്യപ്രവർത്തകയുടെ നേർസാക്ഷ്യ ക്കുറിപ്പുകൾ.



Reviews
There are no reviews yet.