IRULILE VETTAKKAR

Author: GILBERT DYSPCategory: EXPERIENCE

Original price was: ₹250.00.Current price is: ₹212.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്‍റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ’ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “IRULILE VETTAKKAR”

Your email address will not be published. Required fields are marked *