Free shipping on orders over ₹500 | Use code NC10 for 10% off
Veeryam Nurayunna Varikal
Original price was: ₹450.00.₹382.00Current price is: ₹382.00.
വീര്യം നുരയുന്ന വരികൾ
- Premium Quality
- Secure Payments
- Money Back Guarantee
മഹാമൂദ് ദാർവിഷിലൂടെ, റോബർട്ടോ ബൊലാനോയിലൂടെ ഗദ്ദറിലൂടെ കവിതയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കലാപത്തിന്റെയും നേർത്ത അതിരുകളിൽ നിന്ന് വായനയെകൂടി കലാപമാക്കുന്ന കലയെ കാണാം. മലയാളത്തിൽ മൊഴിമാറ്റത്തിന്റെ ഇലയായി മാർക്‌സിനെയും ഇന്ത്യാസന്ദർശന വേളയിലെ ഭാനുമതിയുടെ റേഡിയോ അഭിമുഖത്തിലൂടെ നമ്മളറിയാത്തെ ചെഗുവേരയെയും അടയാളപ്പെടുത്തുമ്പോൾ, ഇന്ത്യകണ്ട എക്കാലത്തെയും മഹാപ്രതിഭകളായ അംബേദ്‌കർ, ഗാന്ധി… ആധുനികർ ഡേവിഡ്‌ലാമി, ജേസൻ സ്റ്റാൻലി വായനകളിലൂടെ പുതിയൊരു ലോകത്തിൻ്റെ പ്രതീക്ഷകൾകൂടി പങ്കുവെയ്ക്കുകയാണിവിടെ കാണാമറയത്തുള്ളതിനെ വീണ്ടെടുക്കുന്ന ഗവേഷണത്തിൻ്റെയും നിരൂപണത്തിന്റെയും ശാഖയിലേക്ക് ചേർത്തുപിടിക്കേണ്ട ഒരെഴുത്ത്.






Reviews
There are no reviews yet.