Narayana Guru Aathmopadesha Shathakam – Oru Aamukham

Original price was: ₹150.00.Current price is: ₹127.00.

നാരായണ ഗുരു ആത്മോപദേശ ശതകം – ഒരു ആമുഖം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഇരുളിലിരിപ്പവനാര് നീ എന്ന ചോദ്യത്തിന്റെ ഉത്തരം ‘ഇരുളിലിരിപ്പവനാര് നീ*

എന്ന മറുചോദ്യം തന്നെയാണല്ലോ. മറഞ്ഞിരിക്കുന്ന ഞാൻ പ്രത്യക്ഷമാവുകയാണ് ആത്മസാക്ഷാത്‌ക്കാരത്തിൽ ആ അറിവ് അറിയിക്കുന്നതിലൂടെ പരൻ്റെ അറിവുമാകുന്നു. എന്നെ അറിയൽ നിന്നെ അറിയൽ തന്നെ. നിന്നെ അറിയാൻ എനിക്കുള്ള ഉപായം ഞാൻ തന്നെ. ആ ഞാൻ എല്ലാവരിലുമുള്ള സൂക്ഷ്‌മമായ ഞാൻ തന്നെ. അവിടെ നിന്നിങ്ങോട്ടൊരു പാലം സാദ്ധ്യമല്ല, ഇവിടെ നിന്നങ്ങോട്ടല്ലാതെ. എന്നിലേക്കുള്ള ഉണരൽ, ആത്മത്തിലേക്കുള്ള ഉയരൽ, പരൻ്റെ തന്നിലേക്കുള്ള ഉണരൽ അതിൻ്റെ വഴി പറഞ്ഞു തരികയാണ് ആത്മോപദേശശതകം. കൽപ്പറ്റ നാരായണൻ

Reviews

There are no reviews yet.

Be the first to review “Narayana Guru Aathmopadesha Shathakam – Oru Aamukham”

Your email address will not be published. Required fields are marked *