Free shipping on orders over ₹500 | Use code NC10 for 10% off
PEGASUS
Original price was: ₹128.00.₹108.00Current price is: ₹108.00.
പെഗാസസ്
- Premium Quality
- Secure Payments
- Money Back Guarantee
ബാലമനസ്സുകളെ അനായാസം സ്വാധീനിക്കാൻ പോന്ന പന്ത്രണ്ട് ഗ്രീക്ക് പുരാണകഥകളുടെ സ്വതന്ത്ര പുനരാഖ്യാനം. ’ഡിമിറ്റർ ദേവിയുടെ ശാപം’ മുതൽ ’പെഗാസസ് വരെ നീളുന്ന ഈ കഥാപ്രപഞ്ചം പ്രിയകഥാകാരി ഗ്രേസി ലളിതവും മനോഹരവുമായി കുട്ടികൾക്ക് പറഞ്ഞുതരുന്നു. കൗതുകവും അതിശയവും ആകാംക്ഷയുമൊക്കെ നിറയുന്ന കഥകളാണിവ.









Reviews
There are no reviews yet.