Daya

Author: T. PadmanabhanCategory: Balasahithyam

Original price was: ₹100.00.Current price is: ₹85.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കാലത്തിൻ്റെ മുറിവുകളിൽ സൗഖ്യ ലേപനമാകുന്ന, ലോകത്തിൻ്റെ ആധിവ്യാധികൾക്കെല്ലാം ശമനൗഷധ മാകുന്ന ദയയുടെ അത്ഭുതശേഷിയെ ക്കുറിച്ചാണ് ഈ കഥ.
മനുഷ്യകുലത്തിനു മാത്രമല്ല, സമസ്‌ത ജീവജാതികൾക്കും മമതയുടെ മാത്രകൾകൊണ്ടു രോഗശാന്തിയേകു എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധൻ പറയാതെ പറയുകയാണ്, ചെറു പുഞ്ചിരിയോടെ, നെറുകയിൽ സ്നേഹപൂർണമായ തലോടലോടെ.
മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി.
മുരളീധരൻ്റെ വർണവരകൾ

Reviews

There are no reviews yet.

Be the first to review “Daya”

Your email address will not be published. Required fields are marked *