Achanputhavum Makkalum

Original price was: ₹128.00.Current price is: ₹108.00.

അച്ചൻപുതവും മക്കളും

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

“കഥകൾ നമ്മളെ നമ്മൾ കാണാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും.
കഥകൾ നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരും. കഥകൾ പുതത്തെയും ചങ്ങാതിയാക്കും.
കഥകൾ ദൈവവുമായി ചങ്ങാത്തമുണ്ടാക്കും.
ഇത്തുവിന്റെ ജീവിതത്തിൽ അത് സംഭവിക്കുകയാണല്ലോ..“
’മരണവംശ’ത്തിന്റെ കഥാകാരൻ പി.വി.ഷാജികുമാർ ജാനകി ഉണ്ടാക്കിയ കഥകൾ’ക്കു ശേഷം രചിച്ച ചേതോഹരമായ ബാലനോവൽ.

Reviews

There are no reviews yet.

Be the first to review “Achanputhavum Makkalum”

Your email address will not be published. Required fields are marked *