Free shipping on orders over ₹500 | Use code NC10 for 10% off
KAATTILE KADHAKAL
Original price was: ₹100.00.₹85.00Current price is: ₹85.00.
- Premium Quality
- Secure Payments
- Money Back Guarantee
പ്രകൃതിയെ വർണ്ണിക്കുന്ന മനോഹരമായ 77 കഥകളുടെ സമാഹാരമാണിത്. കാടിൻ്റെ സൗന്ദര്യം വിവരിച്ച്, വിവരിച്ച്, നമ്മുടെ വീടിനേക്കാൾ നല്ലത് കാടാണെന്ന് കഥാകൃത്ത് കണ്ടെത്തുന്നു. മരങ്ങളും മൃഗങ്ങളും മനുഷ്യർപോലും പരസ്പരസഹായികളാണെന്നും സി.ആർ. ദാസ് കഥകളിലൂടെ പറഞ്ഞുവയ്ക്കുന്നു. പ്രകൃതിപാഠങ്ങൾ മനോഹരമായി ആവിഷ്‌കരിക്കുന്നു. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപുസ്തകം.






Reviews
There are no reviews yet.