Free shipping on orders over ₹500 | Use code NC10 for 10% off
Ramanadhante Paavakal
Original price was: ₹100.00.₹85.00Current price is: ₹85.00.
രാമനാഥന്റെ പാവകൾ
- Premium Quality
- Secure Payments
- Money Back Guarantee
കൽക്കണ്ടത്തിൻറെ നനുത്ത തരികൾ നാവിൽ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടൻ- പരിഷ്കാരി പാവകളും, അപ്പുവിന്റെ കളർ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്‌റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേർത്ത് കുരുന്നു മനസ്സുകളിൽ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്‌കുന്ന നന്മയുടെ വിത്തുകൾ. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകൾ ബാലകരെ ഉത്സാഹഭരിതരാക്കും.






Reviews
There are no reviews yet.