Free shipping on orders over ₹500 | Use code NC10 for 10% off
Unnikkuttante Lokam
Original price was: ₹299.00.₹254.00Current price is: ₹254.00.
- Premium Quality
- Secure Payments
- Money Back Guarantee
ചെടികളും തൊടികളും വേട്ടാളൻകൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ട നോട് വർത്തമാനങ്ങൾ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ. കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടൻ ലോകം വളരുകയായി. അച്ഛനും അമ്മയും കുട്ടേട്ടനും അമ്മിണിയും മുത്തച്ഛനും മുത്ത ശ്ശിയും കുട്ടൻനായരും സഹപാഠികളും അവന്റെ കിളുന്നുമനസ്സിൽ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങൾ വരച്ചു വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടൻ്റെ ലോകത്ത് ആയിരമായിരം വർണ്ണ ങ്ങൾ നെയ്തു. വിഷുവും ഓണവും തിരുവാ തിരയും അവൻ്റെ ഹൃദയത്തെ ഉമ്മവച്ചുണർത്തി… ഒരു കുരുന്നുഹൃദയത്തിൻ്റെ ആഹ്ലാദത്തിൻ്റെ. കുസൃതിത്തരിപ്പുകളുടെ വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവൽ.






Reviews
There are no reviews yet.