Free shipping on orders over ₹500 | Use code NC10 for 10% off
Dracula
Original price was: ₹550.00.₹467.00Current price is: ₹467.00.
ഡ്രാക്കുള
- Premium Quality
- Secure Payments
- Money Back Guarantee
1897-ൽ ഐറിഷ് സാഹിത്യപ്രതിഭയായ ബ്രാം സോക്കർ രചിച്ച ലോകപ്രശസ്തമായ നോവലാണ് ഡ്രാക്കുള. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വിസ്മയിപ്പിക്കുകയും ഭീകരതയുടെ വിസ്തൃത ലോകം സൃഷ്ടിക്കുകയും ചെയ്ത ഈ കൃതി പിന്നീട് വന്ന നിരവധി ചെനകൾക്കിടയിൽ ഇന്നും അനന്യമായ തീവ്രതയോടെ നിലകൊള്ളുന്നു.
ആ രക്തച്ചുടും രഹസ്യാത്മകതയും നിറഞ്ഞ കഥാപ്രപഞ്ചത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കഴിവുറ്റ വിവർത്തകനായ ഇ.എ.കരുണാകരൻ നായരാണ്.






Reviews
There are no reviews yet.