Dracula

Author: BRAM STOKERCategory: Novel

Original price was: ₹550.00.Current price is: ₹467.00.

ഡ്രാക്കുള

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

1897-ൽ ഐറിഷ് സാഹിത്യപ്രതിഭയായ ബ്രാം സോക്കർ രചിച്ച ലോകപ്രശസ്‌തമായ നോവലാണ് ഡ്രാക്കുള. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വിസ്മയിപ്പിക്കുകയും ഭീകരതയുടെ വിസ്‌തൃത ലോകം സൃഷ്ടിക്കുകയും ചെയ്‌ത ഈ കൃതി പിന്നീട് വന്ന നിരവധി ചെനകൾക്കിടയിൽ ഇന്നും അനന്യമായ തീവ്രതയോടെ നിലകൊള്ളുന്നു.

ആ രക്തച്ചുടും രഹസ്യാത്മകതയും നിറഞ്ഞ കഥാപ്രപഞ്ചത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കഴിവുറ്റ വിവർത്തകനായ ഇ.എ.കരുണാകരൻ നായരാണ്.

Reviews

There are no reviews yet.

Be the first to review “Dracula”

Your email address will not be published. Required fields are marked *