Free shipping on orders over ₹500 | Use code NC10 for 10% off
Vellapookkal
Original price was: ₹180.00.₹153.00Current price is: ₹153.00.
വെള്ളപ്പൂക്കൾ
- Premium Quality
- Secure Payments
- Money Back Guarantee
’വെള്ളപൂക്കൾ’ കഥാരൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എൻ്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്‌തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ… എല്ലാ കാലത്തേക്കും…






Reviews
There are no reviews yet.