Karanam Njan Angane Paraju

Original price was: ₹280.00.Current price is: ₹238.00.

കാരണം ഞാൻ അങ്ങിനെ പറഞ്ഞു

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

രക്ഷാകർത്തൃത്വം എന്നത് കേവലം ഒരു കുഞ്ഞിന് സുരക്ഷിതമായ ഇടം ഒരുക്കലല്ല മറിച്ച് കുഞ്ഞിന്റെ ആവശ്യങ്ങളോടും വികാരങ്ങളോടും അനുകുലമായി പ്രതിക രിക്കുന്നതും കുഞ്ഞിനെ ആത്മവിശ്വാസം, മാനവികത, ധാർമികത, ഉത്തരവാദിത്വം എന്നീ ഗുണങ്ങളുള്ള വ്യക്തിയായി പരിവർത്തനപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന സമഗ്രമായ ഒരു പദ്ധതിയാണ്.
പരിണാമപരമായ മനശാസ്ത്രത്തിലും ന്യൂറോ സയൻസിലും ഉരുത്തിരിഞ്ഞിട്ടുള്ള പുതിയ അറിവുകളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിൽ രക്ഷാകർത്തൃ പരിപാടികൾ അടുത്തകാലത്തായി വളരെയധികം ഉടച്ചു വാർക്കപ്പെട്ടിട്ടുണ്ട്. നവീനമായ അത്തരം അറിവുകളെല്ലാം തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും ലളിത മായ ഭാഷയിൽ തയ്യാറാക്കപ്പെട്ട ഒരു പുസ്‌തകമാണിത്. ഓരോ രക്ഷകർത്താവിനും അവരുടെ കുഞ്ഞിന് ഉതകുന്ന രക്ഷാകർതൃത്വം നൽകാനുള്ള വിരൽ ചൂണ്ടിയായി പുസ്‌തകം മാറുമെന്ന് എനിക്കുറപ്പുണ്ട്.

Reviews

There are no reviews yet.

Be the first to review “Karanam Njan Angane Paraju”

Your email address will not be published. Required fields are marked *