Free shipping on orders over ₹500 | Use code NC10 for 10% off
5 A M Club
Original price was: ₹299.00.₹254.00Current price is: ₹254.00.
5 എഎം ക്ലബ്
- Premium Quality
- Secure Payments
- Money Back Guarantee
ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്‌ത നേതൃപാടവ-കാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാ ടിക്ക് രൂപകല്പ്‌പന നൽകിയത്. സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടു തൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരി ശീലന പരിപാടി പ്രദാനം ചെയ്യും.
രൂക്ഷമായ ജീവിതപ്രശ്‌നങ്ങൾ നേരിടുന്ന ഒരു ചിത്രകാരനും ബിസിനസ്സ്കാരിയും വിചിത്രസ്വഭാവക്കാരനായ ഒരു വ്യവസായപ്രമുഖനെ പരിചയപ്പെടുന്നതും അവരുടെ മാർഗ്ഗ ദർശകനാകാൻ സന്മനസ്സുകാണിച്ച ആ ശതകോടീശ്വരനോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കുന്നതുമായ ഉദ്വേഗഭരിതവും നർമ്മരസപ്രധാനവുമായ സംഭവങ്ങൾ ‘ദി 5 എ എം ക്ലബ്ബി’നെ രസകരമായ ഒരു വായനാനുഭവമാക്കുന്നു.






Reviews
There are no reviews yet.