Ramanan

Original price was: ₹50.00.Current price is: ₹42.00.

രമണൻ

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മലയാള ഭാഷ പൂത്തുലഞ്ഞത് രമണനിലാണ്. മലയാ ളികളുള്ളിടത്തെല്ലാം ഈ കാവ്യവും സ്വപ്പ്നഭംഗികൾ തീർത്തിരുന്നു. ലോകകവിതയിൽ ഇടയജീവിതാഖ്യാ നങ്ങൾ കുറേ ഉണ്ടായിട്ടുണ്ട്. രമണനും ആ കാവ്യശാ ഖയിൽ തന്നെയാണ് ഉൾപ്പെടുന്നത്. രമണൻ്റെയും മദനൻ്റെയും അകളങ്കമായ സൗഹൃദവും രമണൻ്റെ പ്രേമവും പ്രേമത്തിനുവേണ്ടിയുള്ള ജീവത്യാഗവും ഇന്ന് നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമായിത്തീർന്ന വിഷാദമാണ്. ഈ കാവ്യവും കൈയിൽ പിടിച്ച് ഒരു കാലത്ത് പട്ടാളക്കാർ യുദ്ധത്തിനു പോയിരുന്നു. നാടിനെക്കുറിച്ച് ഓർമ്മ വന്നാലുടൻ രമണൻ വായി ക്കുന്ന മലയാളികൾ ലോകത്തെവിടെയും ഇന്നും ഉണ്ട്. ഇതൊരു കാവ്യമല്ല, ഒരു കാലഘട്ടത്തിൻ് ആത്മഗതം തന്നെയാണ്.

Reviews

There are no reviews yet.

Be the first to review “Ramanan”

Your email address will not be published. Required fields are marked *