Free shipping on orders over ₹500 | Use code NC10 for 10% off
Pandit Karuppan
Original price was: ₹450.00.₹382.00Current price is: ₹382.00.
- Premium Quality
- Secure Payments
- Money Back Guarantee
കേരളത്തിലെ നവാത്ഥാന പ്രസ്ഥാനങ്ങൾക്കും യുക്തിചിന്തയുടെ വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകിയ ഹെത്തായ ജീവിതമായിരുന്നു പണ്ഡിറ്റ് കെ. പി. കറുപ്പൻ്റേത്. മനുഷ്യസമത്വവും കരുണയും മാനവികതയും നിറഞ്ഞ ദർശനലോകം അദ്ദേഹത്തിൻറെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് പകർന്നുകിട്ടി. “കേരളത്തിൻ്റെ ലിങ്കൺ” എന്നറിയപ്പെട്ടിരുന്ന പണ്ഡിറ്റ് കറുപ്പൻ സാഹിത്യകാരൻ. സാമൂഹ്യപരിഷ്‌കർത്താവ്. പ്രഭാഷകൻ. നവോത്ഥാന നായകൻ എന്നിങ്ങനെ അനവധി മുഖങ്ങളുള്ള വ്യക്തിത്വമായിരുന്നു.
പണ്ഡിറ്റ് കറുപ്പൻ്റെ ജീവിതവും സാഹിത്യസൃഷ്ടികളും പ്രഭാഷണങ്ങളും സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനപരമായ മറ്റങ്ങളും പുരോഗനെ ചിന്തകളും സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ്വ ഗ്രന്ഥമാണ് ഡോ. ഹരിശങ്കർ രചിച്ച ഈ കൃതി പണ്ഡിറ്റ് കറുപ്പൻ്റെ ദീർഘദർശനവും സാമൂഹ്യബോധവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിലപ്പെട്ട് പഠനഗ്രന്ഥമായും ഈ കൃതി മാറുന്നു.






Reviews
There are no reviews yet.