Free shipping on orders over ₹500 | Use code NC10 for 10% off
Maithri : Padavukal Padangal
Original price was: ₹380.00.₹323.00Current price is: ₹323.00.
മൈത്രി : പടവുകൾ പടങ്ങൾ
- Premium Quality
- Secure Payments
- Money Back Guarantee
ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആർ. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളായ ജനാധിപത്യം, ജാതിനിർമ്മൂലനം, ഭരണഘടനാപരമായ ധാർമ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
ജനാധിപത്യം എന്ന ആശയം മുതൽ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളിൽ അംബേദ്കർ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാർക്സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ആധുനിക ഇന്ത്യൻ സമൂഹത്തെയും അതിൻ്റെ ജനാധിപത്യ പ്രക്രിയകളെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.






Reviews
There are no reviews yet.