പേർഷ്യനെറ്റ് ഇന്ത്യ 1000-1765

Author: Richard M. EatonCategory: History

Original price was: ₹600.00.Current price is: ₹510.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

11 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ, പേർഷ്യൻ ഭാഷയും സംസ്കാരവും സാഹിത്യവും കലയും ഇന്ത്യയെ നിർവചിച്ചൊരു കാലത്തെ കുറിക്കുന്ന പദമാണ് പേർഷ്യനേറ്റ് ഏജ്. അമേരിക്കൻ ചരിത്രപണ്ഡിതനായ റിച്ചാർഡ് എം. ഈറ്റണിന്റെ ഏറ്റവും ശ്രദ്ധേയമായ പഠനം. ഈ പുസ്തകത്തിൽ ഈറ്റൺ നടത്തുന്നത് അക്ഷരാർഥത്തിൽ ഒരു തിരുത്താണ്. അക്ബറിന്റെയും ഔറംഗസീബിന്റെയും അരനൂറ്റാണ്ട് നീണ്ട ഭരണങ്ങൾ ഇന്ത്യയെ ആധുനികതയിലേക്ക് വഴി നടത്തിയെന്ന് ഈറ്റൺ അടിവരയിടുന്നു. ഒപ്പം, പേർഷ്യനേറ്റ് ഭരണം നിലനിന്നപ്പോൾ ഇന്ത്യ കലയിലും സംസ്കാരത്തിലും മുതൽ സാങ്കേതിക രംഗത്തുവരെ ലോകത്തെ കൊതിപ്പിച്ചുനിർത്തിയെന്നും പുസ്തകം പരിചയപ്പെടുത്തുന്നു. സമീപകാലത്ത്, മധ്യകാല ഇന്ത്യയെ ഇത്ര മനോഹരമായി പകർത്തിയ ഒരു ഗ്രന്ഥവും ഇല്ലത്രെ.

Reviews

There are no reviews yet.

Be the first to review “പേർഷ്യനെറ്റ് ഇന്ത്യ 1000-1765”

Your email address will not be published. Required fields are marked *