KAMILA ROOMIYUDE PRANAYI

Author: SHABNAM NOORJAHANCategory: Novel

Original price was: ₹260.00.Current price is: ₹221.00.

കാമില റൂമിയുടെ പ്രണയി

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

“കാമില റൂമിയുടെ പ്രണയി” എന്ന ഈ അസാധാരണ രചനയിലൂടെ ശബ്ദം നൂർജഹാൻ മലയാള നോവൽ ചരിത്രഭൂമികയിൽ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിൻ്റെ ഭാഷയിൽ അനുഭവിക്കാൻ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവൽ സങ്കൽപ്പിക്കാനാവൂ.

-കെ. ജയകുമാർ

ഈ നോവലിൽ നമുക്ക് സൂഫിസത്തിൻ്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയിൽ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്‌ഠാനങ്ങളുടെ പൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിൻ്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം…

-ഷൗക്കത്ത്

പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവൽ

Reviews

There are no reviews yet.

Be the first to review “KAMILA ROOMIYUDE PRANAYI”

Your email address will not be published. Required fields are marked *