Free shipping on orders over ₹500 | Use code NC10 for 10% off
KAMILA ROOMIYUDE PRANAYI
Original price was: ₹260.00.₹221.00Current price is: ₹221.00.
കാമില റൂമിയുടെ പ്രണയി
- Premium Quality
- Secure Payments
- Money Back Guarantee
“കാമില റൂമിയുടെ പ്രണയി” എന്ന ഈ അസാധാരണ രചനയിലൂടെ ശബ്ദം നൂർജഹാൻ മലയാള നോവൽ ചരിത്രഭൂമികയിൽ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിൻ്റെ ഭാഷയിൽ അനുഭവിക്കാൻ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവൽ സങ്കൽപ്പിക്കാനാവൂ.
-കെ. ജയകുമാർ
ഈ നോവലിൽ നമുക്ക് സൂഫിസത്തിൻ്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയിൽ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെ പൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിൻ്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം…
-ഷൗക്കത്ത്
പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവൽ






Reviews
There are no reviews yet.