shopmanager

shopmanager

ഒരു പരാജയവും അവസാനമല്ല; കർണ്ണൻ പഠിപ്പിച്ച പാഠം.

KARNAN COVER

ഇന്ത്യയിലുണ്ടായ മഹത്തായ നോവലുകളിലൊന്നാണ് ‘മൃത്യുഞ്ജയ’, ‘കർണ്ണൻ’ എന്ന പേരിൽ അത് മലയാളത്തിൽ ജീവിക്കുന്നു ഏറ്റവും വലിയ വേദനയെന്ത്? അപമാനമാണത്…. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനിൽ നിന്നേൽക്കുന്ന അപമാനം. അത് ഹത്യയെക്കാൾ കൊടിയത്. പരാജയത്തെക്കാൾ ഭീകരം. ജീവിതത്തിൽ ഏതൊരു മനുഷ്യനും അപമാനിക്കപ്പെട്ട ഒരു മുഹൂർത്തത്തിൽക്കൂടി കടന്നു പോയിട്ടുണ്ടാവും. ഭൂമിയോളം താഴ്ന്ന് തല കുനിച്ച്, നിറഞ്ഞ കണ്ണുകളടച്ച് ഒന്നുമല്ലാതെ…