മതം ശാസ്ത്രം യുക്തി ലിംഗ രാഷ്ട്രീയം

Original price was: ₹250.00.Current price is: ₹212.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പുരോഗമനത്തിൻ്റെയും മാനുഷിക

മൂല്യങ്ങളുടെയും മാറ്റുമ്പോക്കാനുള്ള പരമമായ ഉരക്കല്ലുകൾ തങ്ങൾ മുന്നോട്ടുവക്കുന്ന മാനദണ്ഡങ്ങളാണെന്ന നാസ്ത‌ിക-ലിബറൽ-യുക്തിവാദി ഗർവിൻ്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്. മതവും ശാസ്ത്രവും പരസ്‌പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം. യുക്തി എന്നീ സങ്കേതങ്ങളെ ഒരു വിശ്വാസി സമീപിക്കേ ണ്ടതെങ്ങനെ എന്നതിൻ്റെ തെളിമയുള്ള മാർഗരേഖ മുന്നോട്ടുവക്കുന്നു. ഡോ.

ബഹാളദ്ദീൻ മുഹമ്മദ് നദ്‌വി, അബ്‌ദുസ്സമദ് സമദാനി, സലാം ഫൈസി ഒളവട്ടൂർ, സി. ഹംസ, ഇഎം സുഹൈൽ ഹുദവി, ജൗഹർ കാവനൂർ, ഹാരിസ് പിയു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങൾ

Reviews

There are no reviews yet.

Be the first to review “മതം ശാസ്ത്രം യുക്തി ലിംഗ രാഷ്ട്രീയം”

Your email address will not be published. Required fields are marked *