Aana Doctor

Author: JAYAMOHANCategory: Novel

Original price was: ₹120.00.Current price is: ₹102.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മനുഷ്യസംസ്‌കാരത്തിൻ്റെ പരിധികൾ നിശ്ചയിക്കുന്നതാരാണ്? മനുഷ്യൻതന്നെ. സാമൂഹികശാസ്ത്രത്തിൽ വനവും വന്യമൃഗങ്ങളും വനനശീകരണവും വനസംസ്കൃതിയും ഉൾപ്പെട്ടേ മതിയാകൂ. മധ്യകാല സമൂഹത്തിൽ നിന്നും ആധുനികസമൂഹത്തിലേക്ക് ചാടിമറയുന്ന പുതിയ മനുഷ്യൻ/ അവൻ്റെ ജ്ഞാനനിർമ്മിതികൾ സാധിച്ചെടുക്കുന്ന ഉറവകൾ, ഉറവകൾതന്നെയാണോ എന്ന് ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങൾക്കും, രാഷ്ട്രീയപാർട്ടികൾക്കും ഈ ആത്മപരിശോധന ബാധകമാണ്. ആനഡോക്ട‌റായ ഡോ. കെ. ഇവിടെ നേർധാരാ ബോധതലമാണ് നിർമ്മിച്ചെടുക്കുന്നത്. സാമൂഹിക മനഃശാസ്ത്രവിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പഠനഗ്രന്ഥം കൂടിയായി ജയമോഹൻ ഈ സാഹിത്യകൃതിയെ പരിഗണിക്കണം.

Reviews

There are no reviews yet.

Be the first to review “Aana Doctor”

Your email address will not be published. Required fields are marked *