Free shipping on orders over ₹500 | Use code NC10 for 10% off
Aave Mariya Vishuddha Meriyude Arthathalangal
Original price was: ₹200.00.₹170.00Current price is: ₹170.00.
- Premium Quality
- Secure Payments
- Money Back Guarantee
ദൈവപുത്രനു മനുഷരപം പ്രാപിക്കുവാൻ ഭൂമിയിൽ പിറവികൊണ്ട തേജസ്വിനിയായ കന്യാമറിയത്തിന്റെ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന പുസ്തകം. അമ്മദൈവസങ്കല്പത്തെക്കുറിച്ചുള്ള നിനവുകളെ നിലാവാക്കുന്ന കന്യാമറിയത്തെ ശില്പകലയിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടെടുക്കുന്ന ഈ പുസ്തകം മരിയോളജി എന്ന ജ്ഞാനശാഖയെ പുരസ്കരിക്കുന്നു.






Reviews
There are no reviews yet.