Free shipping on orders over ₹500 | Use code NC10 for 10% off
ADHRISHYA MURIVUKAL
Original price was: ₹320.00.₹272.00Current price is: ₹272.00.
TITLE : അദൃശ്യ മുറിവുകൾ
AUTHOR: VISHNULAL SUDHA
CATEGORY: NOVEL
BINDING: PAPERBACK
PAGES : 215
- Premium Quality
- Secure Payments
- Money Back Guarantee
“വിഷ്ണുലാൽ സുധയുടെ ‘അദൃശ്യമുറിവുകൾ’ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.”
ശ്രീപാർവതി
“ചരിത്രവും പുരാണവും മായാജാലവുമെല്ലാം ഇഴമുറിയാതെ ഭ്രമാത്മകതയുടെ പട്ടുനൂലിനാൽ സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ നോവൽ അപസർപ്പക കഥകളിഷ്ടപ്പെടുന്ന വായനക്കാർക്കെല്ലാം ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പാണ്.”
രഞ്ചു കിളിമാനൂർ





![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)

Reviews
There are no reviews yet.