Free shipping on orders over ₹500 | Use code NC10 for 10% off
AGARTHA
Original price was: ₹320.00.₹272.00Current price is: ₹272.00.
TITLE : അഗർത്ത
AUTHOR: NIZAR ILTHUMISH
CATEGORY: NOVEL
BINDING: PAPERBACK
PAGES: 190
- Premium Quality
- Secure Payments
- Money Back Guarantee
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്.സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല.2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം.




![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)


Reviews
There are no reviews yet.