AGHORI

Original price was: ₹450.00.Current price is: ₹383.00.

TITLE : അഘോരി
AUTHOR: ശ്രീധരൻ നമ്പൂതിരി എൻ
CATEGORY:MALAYALAM/NOVAL
BINDING: PAPERBACK
PAGES:250

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവികാസങ്ങളുടെ പിന്നിലും ഈ ജന്മത്തിലെയോ മുജ്ജന്മത്തിലെയോ കർമ്മഫലങ്ങളുമായുള്ള ബന്ധം കുടിക്കൊള്ളുന്നുവെന്നും ആ തപത്രയത്തിന്റെ ചരടുകൾ എങ്ങനെ ഈ ജീവിതം കൊണ്ട് അറുക്കാമെന്നും ലളിതമായി വിശദീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് ‘അഘോരി ‘.

നമ്മുക്കറിയാത്തതിനെയെല്ലാം ഇല്ലാത്തതെന്നും പഴയതിനെയെലാം പ്രകൃതമെന്നും തെറ്റായി പഠിക്കുന്ന ലോകം. അവിടേക്ക് ഒരേസമയം പഴയതും ,പുതിയതുമായ, അതിനിഗൂഢമായ മറ്റൊരു ലോകത്തെ അവതരിപ്പിക്കുകയാണ് ഈ കൃതി

Reviews

There are no reviews yet.

Be the first to review “AGHORI”

Your email address will not be published. Required fields are marked *