Free shipping on orders over ₹500 | Use code NC10 for 10% off
AKASATHINU CHUVATTIL
Original price was: ₹150.00.₹127.00Current price is: ₹127.00.
TITLE : ആകാശത്തിനു ചുവട്ടിൽ
AUTHOR:എം.മുകുന്ദൻ
CATEGORY: NOVEL
BINDING: PAPERBACK
PAGES: 109
- Premium Quality
- Secure Payments
- Money Back Guarantee
സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തൻ്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്ര കുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദൻ്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്






Reviews
There are no reviews yet.