Free shipping on orders over ₹500 | Use code NC10 for 10% off
Anderson Kathakal
Original price was: ₹180.00.₹153.00Current price is: ₹153.00.
ആൻഡേഴ്സൻ കഥകൾ
- Premium Quality
- Secure Payments
- Money Back Guarantee
കാലദേശങ്ങൾക്കതീതമാണ് ആൻഡേഴ്സൻ കഥകൾ. നഗ്നനായ രാജാവിന്റെ കഥ കുട്ടികളെ രസിപ്പിക്കുമ്പോൾ മുതിർന്നവർക്ക് അതേ -രാജാവ് തങ്ങളുടെ തന്നെ നേർക്കു തിരിച്ച ഒരു ചൂണ്ടുവിരലാണ്. കരയിലെ രാജകുമാരനെ മോഹിച്ച കടലിലെ കൊച്ചുമത്സ്യകന്യകയും കുഞ്ഞുഫിർമരത്തിൻ്റെ നൈർമല്യവും തീപ്പെട്ടിവില്പനക്കാരിയുടെ നൊംശവും കുഞ്ഞുഗെർഡയുടെ സാഹസികയാത്രയും യുദ്ധം ചെയ്യാൻ മോഹിച്ച പട്ടാളപ്പാവയും കുഞ്ഞുതംബുലീനയും പുസ്തകം അടച്ചാലും നിങ്ങളെ വിട്ടുപോകില്ല. രസിപ്പിച്ചും ചിന്തിപ്പിച്ചും നൊമ്പരപ്പെടുത്തിയും ഇതിലെ കഥകൾ നിങ്ങളോടൊപ്പം കൂടുമെന്ന് ഉറപ്പ് നൽകട്ടെ.






Reviews
There are no reviews yet.