ANVESHANA COMMISSION

Author: SA.KANTHASAMICategory: Novel

150.00

4 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തങ്കരാജ് എന്ന ഒരു സാധാരണക്കാരനായ കണ്ടക്‌ടറുടെ മരണവും, തുടർ ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൃതഹസ്തനായ സാ. കുന്തസാമി തന്മയത്വ ത്തോടെ ‘വിചാരണൈ കമ്മിഷൻ’ (അന്വേഷണ കമ്മിഷൻ) എന്ന ഈ നോവ ലിലൂടെ വരച്ചു കാട്ടുന്നത്. കണ്ടക്ടർ ജോലിക്കു പോയ ഭർത്താവ് ജോലി കഴി ഞ്ഞയുടനെ തിരിച്ചെത്തുമെന്നും, തന്നെ ഡോക്ടറുടെ അടുത്തേക്ക് കൂട്ടി കൊണ്ടു പോകുമെന്നുമുള്ള വിശ്വാസത്തോടെ കാത്തിരിക്കുന്ന രോഗിയായ ഭാര്യയോട് ഭർത്താവ് മരിച്ചു പോയെന്നും മൃതദേഹം ആശുപത്രി മോർച്ചറി യിൽ കിടക്കുകയാണെന്നും പറഞ്ഞാൽ അവൾക്കെങ്ങനെ സഹിക്കാ നാകും? ആ മരണത്തെക്കുറിച്ചന്വേഷിക്കുവാൻ അന്വേഷണ കമ്മിഷനെ വച്ചിട്ട് എന്താണ് പ്രയോജനം? ഒരു നിരപരാധിയുടെ മരണത്തിന് എന്താണ് പകരം നൽകാനാവുക? പിന്നെ എന്തിനാണ് ഈ വിചാരണൈ-അന്വേഷണ – കമ്മിഷൻ? –സാ. കന്തസാമി ഈ നോവലിലൂടെ നമ്മുടെ നേർക്ക് വിരൽ ചൂണ്ടുകയാണ്.

Reviews

There are no reviews yet.

Be the first to review “ANVESHANA COMMISSION”

Your email address will not be published. Required fields are marked *