Free shipping on orders over ₹500 | Use code NC10 for 10% off
avishudha murivukal
Original price was: ₹300.00.₹255.00Current price is: ₹255.00.
TITLE :(അ)വിശുദ്ധ മുറിവുകൾ
AUTHOR:Honey Bhaskaran
CATEGORY:MEMOIRS
BINDING: PAPERBACK
PAGES:194
- Premium Quality
- Secure Payments
- Money Back Guarantee
നീന്തിക്കയറിയ തിരകളിലേക്ക് നോക്കുമ്പോൾ നിലയില്ലാ കയങ്ങൾ, പച്ചമൂടിയ ചതുപ്പുകൾ, കുടഞ്ഞെറിഞ്ഞ ചുഴികൾ, പ്രതീക്ഷ നൽകിയ ഇത്തിരി സൂര്യൻ. കാഴ്ച്‌ചയറ്റത്തു മഴയായ് കണ്ണു നിറച്ചവർ, വസന്തമായ് പൂമണം പടർത്തിയവർ, ശിശിരമായ് നഗ്‌നരാക്കിയവർ, മുറിവായ് വരഞ്ഞു കീറിയവർ, മന്ദഹാസമായ് അണച്ചു പിടിച്ചവർ, മരമായ് തണലേകിയവർ.
അവസ്ഥാന്തരങ്ങളിൽ മഞ്ഞായ് പൊതിഞ്ഞും മേഘമായ് കറുത്തും, വർഷമായ് പെയ്തും, വേനലായ് ഉഷ്ണിപ്പിച്ചും, ഇരുട്ടായ് ഭയപ്പെടുത്തിയും, നിലാവായ് ചിന്തിപ്പിച്ചും ഒപ്പം യാത്ര ചെയ്‌തവർ. നിരാസമായ് ഇരുൾ മൂടപ്പെട്ടവ, പ്രണയമായ് പ്രകാശവർഷം ചൊരിഞ്ഞവ, സന്ധ്യപോൽ നിഗൂഢമായവ. ഒരു കണിക പോലും വെറുതെയാവുന്നില്ല. ഓർമ്മകൾ ക്കെല്ലാം പല ജീവിതങ്ങളുടെ, നടന്നു കയറിയ ദൂരങ്ങളുടെ ഗന്ധമുണ്ട്. ആ ഗന്ധങ്ങളെല്ലാം പല നിറങ്ങളിൽ എന്റെ ചിറകുകളിൽ പറ്റിയിരിക്കുന്നു. മീതെയൊരാകാശം കൊതിപ്പിക്കുന്നുണ്ട്…!
‘ഇതെന്റെ രക്തമാ- ണിതെൻ്റെ മാംസമാ ണെടുത്തു കൊള്ളുക’
– ചുള്ളിക്കാട്






Reviews
There are no reviews yet.