AYIRATHONNU ARABIAN RAVUKAL

Original price was: ₹499.00.Current price is: ₹424.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “AYIRATHONNU ARABIAN RAVUKAL”

Your email address will not be published. Required fields are marked *