Free shipping on orders over ₹500 | Use code NC10 for 10% off
Daivathinte Kalippava
Original price was: ₹590.00.₹501.00Current price is: ₹501.00.
ദൈവത്തിന്റെ കളിപ്പാവ
- Premium Quality
- Secure Payments
- Money Back Guarantee
കോളിളക്കം സൃഷ്ടിച്ച കുറ്റാന്വേഷണങ്ങൾ പിന്നാമ്പുറ സത്യങ്ങൾ ആത്മീയബോധ്യങ്ങൾ മുൻ ഡിജിപി തുറന്നെഴുതുന്നു.
സോളർ കേസ്, ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങി േകരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവപരമ്പരകളുടെ പിന്നാമ്പുറങ്ങൾ. പൊലീസിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള നിർഭയമായ വെളിപ്പെടുത്തലുകൾ. മനുഷ്യബുദ്ധിക്ക് അടിയറവ് പറയേണ്ടിവരുന്ന, നിഗൂഢമെന്ന് തോന്നിയേക്കാവുന്ന അന്വേഷണവഴികളിലൂടെയുള്ള യാത്ര കൂടിയാണിത്.






Reviews
There are no reviews yet.